Contact - Best Music Keyboard Voilin Guitar Jazz Drums Drawing Mrudhanga Flute Tabala Vocal Academy institute in High School Road Pulamanthole Palakkad Kerala
Phone number: 8594010691,9447515561
OUR SERVICES
BEST MUSIC ACADEMY
BEST CLASSICAL AND CINEMATIC DANCE TRAINING ACADEMY
KEY BOARD
VIOLIN
GUITTAR
JASS DRUM
DRAWING
MRUDHANGAM
FLUTE
TABALA
VOCAL
കുരുന്നു മനസ്സുകളെ വരകളുടെ മായാ പ്രപഞ്ചത്തിലേക്കു കൈ പിടിച്ചു നടത്തുവാൻ ചിത്ര കലയുടെ അതി വിദ്ഗദ മായാ അഭ്യ സനത്തിന് ഒരു മാതൃകാ സ്ഥാപനം ഗ്ലോബൽ മ്യൂസിക് & ഡാൻസ് അക്കാദ മി . സംഗിതം എന്നത് ലോകത്തിന്റെ കലയാണ് ആയതിനാൽ സംഗീതം അറിയുന്നവർക്ക് ഉയർന്ന സമ്മാനമാണ് നൽകുന്നത് .സംഗീത പ്രേമികളുടെ മനസ്സറിഞ്ഞു രൂപത്തിലും ഭാവത്തിലും പുതുമ നൽകി ഒരു മ്യൂസിക് & ഡാൻസ് അക്കാദമി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു . അതെ നാളെയുടെ കലാകാരൻമാർ നിങ്ങളാവട്ടെ .പഴയകാല പാരമ്പര്യ സംഗീതം മുതൽ ഇന്ന് യുവാക്കളുടെ ഹരമായി മാറിയ മ്യൂസിക്കൽ ബാന്റെ വരെ പഠിപ്പിക്കുന്ന പുലാമന്തോളിലെ ഏറ്റവും വലിയ മ്യൂസിക് അക്കാദമിയിൽ നിന്നാകട്ടെ നിങ്ങളുടെ പഠനം