support@clicktoindia.com

Parassini River Cruis and Holidays

Parassini River Cruis and Holidays - Best River Cruis in Dharmashala, Kannur

Dharmashala, Kannur KERALA

Parassini River Cruis and...

DESCRIPTION ABOUT OUR River Cruis

Parassini River Cruis and Holidays - Best River Cruis in Dharmashala, Kannur

ഓളം തല്ലുന്ന പറശ്ശിനി പുഴയിൽ.. ഇളം കാറ്റേറ്റ്, ഗ്രാമീണ ഭംഗി ആസ്വദിക്കാൻ നിങ്ങൾ തയ്യാറാണോ?
എങ്കിൽ ആകർഷകമായ പാക്കേജുകളോടെ നിങ്ങളെ സ്വാഗതം ചെയ്യുന്നു പറശ്ശിനി റിവർ ക്രൂയിസ് ആൻഡ് ഹോളിഡേയ്‌സ്. വളപട്ടണം, പറശ്ശിനി പുഴ സൗന്ദര്യം ആസ്വദിക്കാൻ ഹൗസ് ബോട്ട്- ഗ്രൂപ്പ് ട്രിപ്പ് സ്പെഷ്യൽ പാക്കേജുകൾ.

  • വെൽക്കം ഡ്രിങ്ക്, ടീ - സ്നാക്, ലഞ്ച്, ടീ - ബിസ്ക്കറ്റ് എന്നിവയോട് കൂടി രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണിവരെ 15 പേർ അടങ്ങുന്ന ഡേ ക്രൂസിന് വെറും 15000 രൂപ മാത്രം.
  • വെൽക്കം ഡ്രിങ്ക്, ടീ - സ്നാക്, ഡിന്നർ എന്നിവയോട് കൂടിയ വൈകുന്നേരം 4.30 മുതൽ രാത്രി 9 മണി വരെയുള്ള, 15 പേർ അടങ്ങുന്ന ഡിന്നർ ക്രൂസിന് 12000 രൂപ മാത്രം.
  • വൈകുന്നേരം 5 മണി മുതൽ പിറ്റേ ദിവസം രാവിലെ 8.30വരെയുള്ള നൈറ്റ് ക്രൂസിനു ഒരു കുടുംബത്തിന് 10000 രൂപ. ടീ വിത്ത് സ്നാക്സ്, ഡിന്നർ, ബ്രേക്ക്‌ഫാസ്റ്റ് എന്നിവ ഉൾപ്പെടും.

ഇനി സന്തോഷങ്ങൾ ഇരട്ടിയാകട്ടെ..

 

Location     : Anthoor Municipality Complex
                     Dharmashala
                     Kannur

Contact No : 8075686622

                     9496288043

Email          : karunnbr@yahoo.co.in

OUR ADDRESS

Anthoor Municipality Complex Dharmashala Kannur

OUR GALLERY

FOLLOW US

SHARE US ON SOCIAL MEDIAS

CUSTOMER LOGIN

Customer Sign Up on Click to India

DOWNLOAD OUR APP...