support@clicktoindia.com

Nothing is Impossible

Nothing is Impossible - Best Film in Malayalam

Peringottukara, Thrissur KERALA

Nothing is Impossible - Best...

DESCRIPTION ABOUT OUR Film

Nothing is Impossible - Best Film in Malayalam

ഒരു സിനിമ കണ്ടപ്പോൾ തോന്നിയ ആശയത്തിൽ നിന്നും ഞാനെങ്ങനെ "നത്തിങ്ങ് ഈസ് ഇംപോസിബിൾ" എന്ന സിനിമയുടെ കഥാകൃത്തും,  തിരക്കഥാകൃത്തും,  സംവിധായകനും,  നിർമാതാവും,  പ്രധാന നടനും ഒക്കെ ആയി  അത് തന്നെ ആണ് "നത്തിങ്ങ് ഈസ് ഇംപോസിബിൾ" എന്ന സിനിമയുടെ ഇതിവൃത്തം.   


 അതു മറ്റൊരു  രൂപത്തിൽ  എല്ലാവർക്കും ഇഷ്ടപ്പെടുന്ന  രീതിയിൽ ഹാസ്യത്തിനും പ്രണയത്തിനും പ്രാധാന്യം നൽകി ഒരു സസ്പെൻസ് ത്രില്ലർ മൂവി പ്രേക്ഷകരിലെത്തിക്കാൻ ആണ് ഞാൻ ശ്രമിക്കുന്നത്,  എനിക്കിങ്ങനെ ഒരു ലക്ഷ്യം ഉണ്ടായപ്പോൾ എനിക്ക് ഇതൊന്നും അറിയില്ലായിരുന്നു അതു കൂടാതെ മറ്റനേകം പ്രതിസന്ധികൾ തരണം ചെയ്താണ് ഞാനീ ലക്ഷ്യത്തിലെത്തിയത്, അതുപോലെ പുതു തലമുറയ്ക്ക് ഒരു ലക്ഷ്യം ഉണ്ടാക്കാൻ കഴിഞ്ഞാൽ അതിനുവേണ്ടി  അവർ തന്നെ  പരിശ്രമിച്ചു കൊള്ളും അപ്പോൾ പിന്നെ  മാതാപിതാക്കൾക്കും അധ്യാപകർക്കും കാര്യങ്ങൾ എളുപ്പമാണ് അതുകൊണ്ട് എല്ലാവരും ഈ സിനിമ കാണണം
 
 പ്രത്യേകിച്ച് മാതാപിതാക്കളും സ്കൂൾ കോളേജ് അധ്യാപകരും ഈ സിനിമ കണ്ട് പുതുതലമുറയെ കാണാൻ പ്രോത്സാഹിപ്പിക്കണം എൻകറേജ് മീഡിയയുടെ ബാനറിൽ ആണ് ഞാൻ ഈ സിനിമ നിർമ്മിക്കുന്നത്.   കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് ക്ലിക്ക്  ചെയ്യു, നന്ദി  -  ശ്രീലാൽ

Click below link 
https://youtu.be/ZhJhnRSO4cU

Contact No : 8086775133

Email          : encouragemedia@gmail.com

Address     : Encourage media
                     3 way Junction
                     Peringottukara
                     Thrissur District
                     Kerala

 

 

OUR ADDRESS

Encourage media 3 way Junction Peringottukara Thrissur District Kerala

OUR GALLERY

FOLLOW US

SHARE US ON SOCIAL MEDIAS

CUSTOMER LOGIN

Customer Sign Up on Click to India

DOWNLOAD OUR APP...