Orbit Institute for Science - Best coaching centre in Malappuram
Medical engineering entrance coaching രംഗത്ത് ഉന്നത വിജയം നേടാൻ നിങ്ങൾക്കൊരു വഴികാട്ടിയായി ഓർബിറ്റ് Institute of science. 20 വർഷത്തെ പാരമ്പര്യവും പരിശീലന മികവുമായി പെരിന്തൽമണ്ണ, മണ്ണാർക്കാട്, ചെറുപ്പുളശ്ശേരി, കരിങ്കല്ലതാണി എന്നിവിടങ്ങളിൽ വിജയകരമായി പ്രവർത്തിക്കുന്നു. +1, +2 ക്ലാസുകളോടൊപ്പം എൻട്രൻസ് കോച്ചിങ്ങും . കേരളത്തിലെ ഏറ്റവും കൂടുതൽ A+ വിജയികളെ വർഷംതോറും സംഭാവന ചെയ്യുന്ന സ്ഥാപനമാണ് ഓർബിറ്റ്. എൻട്രൻസ് ഓറിയന്റ്റ്ഡ് ട്യൂഷൻ രംഗത്ത് വര്ഷങ്ങളായി പ്രവർത്തിക്കുന്ന മികച്ച ഫാക്കള്റ്റിസിന്റെ കൂട്ടായ്മയാണ് ഓർബിറ്റ്.. റെഗുലർ ക്ലാസുകളോടൊപ്പം ഓൺലൈൻ ക്ലാസ്സുകളും... ഉടൻ തന്നെ ഓർബിറ്റ് ആപ്പ് ഇൻസ്റ്റാൾ ചെയൂ...
Address : Perintalmanna
Malappuram
679322
Contact No : 9744370699
Email : info@orbitcourse.com