പ്രിയ ബന്ധു നമസ്കാരം,
2019 ഫെബ്രുവരി 7 (1194 മകരം 24) വ്യാഴാഴ്ച രാവിലെ 9.30 മുതൽ 10.30 വരെയുള്ള ശുഭമുഹൂർത്തത്തിൽ എന്റെ മകൻ ഉണ്ണികൃഷ്ണനും പട്ടാമ്പി ഞാങ്ങാട്ടിരി ശിവശക്തി ഹൗസിൽ Late.Mr. കനകാംബരന്റെയും Mrs. കനകവല്ലിയുടെയും മകൾ ശില്പയും തമ്മിലുള്ള വിവാഹമാണ്. ഈ മംഗള മുഹൂർത്തം ധന്യമാക്കിത്തരുവാൻ താങ്കളെ കുടുംബസമേതം സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
എന്ന്,
Mrs.കാർത്ത്യായനി അമ്മ , W/o ശങ്കരൻ നായർ , ചെറുമണ്ണാറു തൊടി ഹൗസ്, നെടുങ്ങോട്ടൂർ Ph : 98 47 99 60 07